Surprise Me!

ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ് | OneIndia Malayalam

2018-10-15 255 Dailymotion

ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് വലിയ വിവാദങ്ങളാണ് കേരളം മുഴുവന്‍ നടന്ന് കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും പാടില്ലെന്നും പറഞ്ഞ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുണ്ട്. സ്ത്രീകള്‍ മല ചവിട്ടിയില്‍ തിരികെ പോവില്ലെന്നാണ് ഒരു കൂട്ടം ആളുകളുടെ ഭീഷണി.<br />Actress Sudha Chandran's response about sabarimala

Buy Now on CodeCanyon